Bonnie Paine, has posted another Instagram story asking Rishabh Pant if he is free to babysit her kids for the day.<br />ഇപ്പോള്‍ വീണ്ടുമൊരു പോസ്റ്റിലൂടെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് ബോണി. കുഞ്ഞിനെയും തോളിലിട്ട് നില്‍ക്കുന്ന ചിത്രത്തോടൊപ്പം കുട്ടികളെ നോക്കാന്‍ പന്ത് ഇപ്പോള്‍ ഫ്രീയാണോയെന്നും തമാശയായി ബോണി ചോദിക്കുന്നു. ഇനി പന്തിന്റെ പ്രതികരണം എന്നറിയാനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.<br />